App Logo

No.1 PSC Learning App

1M+ Downloads
രണ്ടാം ലോക മഹായുദ്ധത്തിനെ ഭാഗമായി അമേരിക്കൻ സേന ' ഇവോ ജിമ ' എന്ന ദ്വീപ് പിടിച്ചടക്കിയത് ഏത് രാജ്യത്തിന്റെ കൈയിൽ നിന്നുമാണ് ?

Aജപ്പാൻ

Bജർമനി

Cഇറ്റലി

Dറഷ്യ

Answer:

A. ജപ്പാൻ


Related Questions:

ചേരി ചേര പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഗമാൽ അബ്‌ദുൾ നാസ്സർ ഏത് രാജ്യത്തെ ഭരണാധികാരി ആയിരുന്നു ?
യൂറോപ്പിലെ നാറ്റോ ശക്തികളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ വാഴ്സാ ഉടമ്പടി നിലവിൽവന്ന വർഷം ഏതാണ് ?
ക്യൂബൻ മിസൈൽ പ്രതിസന്ധി നടക്കുമ്പോൾ ആരായിരുന്നു സോവിയറ്റ് യൂണിയൻ നേതാവ് ?

താഴെ പറയുന്ന പ്രസ്താവനകൾ ഏത് സംഘടനയെക്കുറിച്ചാണെന്ന് തിരിച്ചറിയുക ? 

  1. 1949 ഏപ്രിലിൽ നിലവിൽ വന്നു 
  2. 12 അംഗ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടനക്ക് രൂപം നൽകിയത് 
  3. യുറോപ്പിലോ വടക്കേ അമേരിക്കയിലോ ഉള്ള ഏതെങ്കിലും അംഗരാജ്യത്തിനെതിരെയുള്ള സായുധ ആക്രമണം മുഴുവൻ അംഗങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചു 
രണ്ടാം ലോകമഹാ യുദ്ധാനന്തരം യൂറോപ്യൻ രാജ്യങ്ങളുടെ പുനർനിർമ്മാണത്തിനായി അമേരിക്കൻ പ്രസിഡന്റ് ഹാരി ട്രൂമാൻ പ്രഖ്യാപിച്ച മാർഷൽ പദ്ധതിയുടെ കാലഘട്ടം ഏതാണ് ?