Challenger App

No.1 PSC Learning App

1M+ Downloads
ദുഷ്യന്തന്റെ വെള്ളക്കുതിര ഇന്നലെ വേഗം ഓടി - ഈ വാക്യത്തിലെ ആഖ്യാതം ഏത് ?

Aഓടി

Bകുതിര

Cവേഗം

Dദുഷ്യന്തൻ

Answer:

A. ഓടി

Read Explanation:

  • ആഖ്യാതം എന്നാൽ ഒരു വാക്യത്തിലെ പ്രധാന ക്രിയയോ പ്രവൃത്തിയോ ആണ്

  • അത് കർത്താവിനെക്കുറിച്ച് (subject) എന്തു പറയുന്നു എന്ന് വ്യക്തമാക്കുന്നു.

  • ഈ വാക്യത്തിലെ ആഖ്യാതം (Predicate) "ഓടി" എന്നതാണ്.


Related Questions:

'സൂര്യൻ കിഴക്കു ഉദിച്ചു' എന്നത് ഏതു തരം വാക്യമാണ്?
കിഴക്കോട്ടേക്ക്, മേലോട്ടേക്ക് തുടങ്ങിയ ഉദാഹരണങ്ങളിൽ ആവർത്തന ശബ്ദം ഏത് ?
ചുവടെ ചേർത്തിരിക്കുന്നവയിൽ തെറ്റായ പ്രയോഗമേത്?
ഇവിടെ ഞാനാദ്യമായ് അക്ഷരപ്പൂവിലെ ചെറുതേനെടുത്തു തേനീച്ചപോലെ - ഈ വരികളിലെ ഉപമാനമേത് ?
പെണ്മണിവദനം കണ്ടാൽ വെണ്മ‌തി രണ്ടെന്നു മേവിടുന്ന മനം ഉണ്മ നിനച്ചിതിലെല്ലാം വെണ്മതിരണ്ടെന്നു മേവിടും നമനം - അലങ്കാരം ഏത് ?