Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചുവടെ ചേർത്തിരിക്കുന്നവയിൽ തെറ്റായ പ്രയോഗമേത്?

Aപഴുത്ത ചക്ക

Bപച്ചച്ചക്ക

Cവറുത്തച്ചക്ക

Dകൈതച്ചക്ക

Answer:

C. വറുത്തച്ചക്ക

Read Explanation:

ശരിയായ പ്രയോഗം

  • പഴുത്ത ചക്ക

  • പച്ചച്ചക്ക

  • കൈതച്ചക്ക


Related Questions:

വിധായക പ്രകാരത്തിനു ഉദാഹരണമേത് ?
പിൻവിനയെച്ചത്തിന് ഉദാഹരണം ഏത്?
'വടക്കൻ' എന്ന പദം ഏതു വിഭാഗത്തിൽ പെടുന്നു ?
താഴെ കൊടുത്തിട്ടുള്ളവയിൽ പുനരുക്തി ദോഷം ഇല്ലാത്തത് ഏതാണ് ?
'പോകട്ടെ' എന്ന പദത്തിലെ പ്രകാര പ്രത്യയം :