Each man, woman and child ..... injured in the accident.
Ais
Bwas
Chave
Dare
Answer:
B. was
Read Explanation:
Every,each,either,neither എന്നിവയ്ക്ക് ശേഷം ഒന്നിൽ കൂടുതൽ subject കൾ വന്നാലും singular verb ഉപയോഗിക്കുന്നു.തന്നിരിക്കുന്ന sentence past tense ൽ ആയതിനാൽ was ഉപയോഗിക്കുന്നു.