The staff _____ shocked by the news of their boss.
Ais
Bwas
Care
Dwere
Answer:
B. was
Read Explanation:
ഒരു കൂട്ടം ആളുകളെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും club,team,army,family,staff എന്നിവയൊക്കെ ഏകവചനമായി കണക്കാക്കുന്നു.തന്നിരിക്കുന്ന sentence 'past tense' ആയതിനാൽ 'was' ഉപയോഗിക്കുന്നു.