App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ പരിക്രമണ കാലം :

A365 ദിവസം 5 മണിക്കൂർ 48 മിനിറ്റ് 45 സെക്കൻഡ്

B360 ദിവസം 5 മണിക്കൂർ 48 മിനിറ്റ് 45 സെക്കൻഡ്

C364 ദിവസം 12 മണിക്കൂർ 48 മിനിറ്റ് 45 സെക്കൻഡ്

D364 ദിവസം 4 മണിക്കൂർ 12 മിനിറ്റ് 45 സെക്കൻഡ്

Answer:

A. 365 ദിവസം 5 മണിക്കൂർ 48 മിനിറ്റ് 45 സെക്കൻഡ്

Read Explanation:

SEASON - ഋതുക്കൾ

  • സൗരോർജലഭ്യതയിലുള്ള ഏറ്റക്കുറച്ചിലുകളാണ് വ്യത്യസ്ത ഋതുക്കളിലെ പ്രധാന സവിശേഷത. 

  • ഇതിന് കാരണമാകുന്നത് ഭൂമിയുടെ പരിക്രമണവും അച്ചുതണ്ടിൻ്റെ ചരിവുമാണ്

  • ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥ (Elliptical orbit)ത്തിലൂടെയാണ് ഭൂമി സൂര്യനെ വലംവയ്ക്കുന്നത്. ഇതിനെയാണ് പരിക്രമണം (Revolution) എന്നു വിളിക്കുന്നത്.

  • ഭൂമിയുടെ പരിക്രമണ കാലം 365 ദിവസം 5 മണിക്കൂർ 48 മിനിറ്റ് 45 സെക്കൻഡ്


Related Questions:

The season of retreating monsoon :
ഡിസംബർ 22 അറിയപ്പെടുന്നത് :
പകലിൻ്റെ ദൈർഘ്യം കുറഞ്ഞ് രാത്രിയുടെ ദൈർഘ്യം കൂടുന്ന കാലം അറിയപ്പെടുന്നത് ?
“പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?
ഒരു വർഷത്തിൽ എത്ര സമരാത്ര ദിനങ്ങൾ ഉണ്ടാകുന്നു ?