Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പുരാതന ഗുഹാ ചിത്രങ്ങൾക്ക് പ്രസിദ്ധികേട്ട എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്ന ജില്ല ഏത് ?

Aപത്തനംതിട്ട

Bഇടുക്കി

Cകോട്ടയം

Dവയനാട്

Answer:

D. വയനാട്

Read Explanation:

  • പുരാതന ഗുഹാ ചിത്രങ്ങൾക്ക് പ്രസിദ്ധികേട്ട എടക്കൽ ഗുഹകൾ സ്ഥിതിചെയ്യുന്ന ജില്ല - വയനാട്
  • കേരളത്തിലെ പ്രധാന നവീനശിലായുഗ കേന്ദ്രം - എടക്കൽ ഗുഹ
  • വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരികടുത്ത അമ്പുകുത്തിമലയിൽ സ്ഥിതിചെയ്യുന്നു. 
  • ഗുഹാ ചിത്രങ്ങൾ കണ്ടെത്തിയ വ്യക്തി - ഫോസെറ്റ്

Related Questions:

കേരളത്തിൽ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല :

ചേരുംപടി ചേർക്കുക

താഴെ പറയുന്നവയിൽ ഒട്ടും കടൽതീരമില്ലാത്ത ജില്ല.
തീരദേശം ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത്?
കേരളത്തിലെ ഏത് ജില്ലയിലാണ് ഹാൻവീവിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്?