ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം?Aഊർജ്ജമോചക പ്രവർത്തനംBനിരോക്സീകരണംCഓക്സീകരണംDഊർജാഗിരണ പ്രവർത്തനംAnswer: B. നിരോക്സീകരണം Read Explanation: ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം - നിരോക്സീകരണം ഇലക്ട്രോൺ നഷ്ടപെടുന്ന പ്രവർത്തനം - ഓക്സീകരണം Read more in App