App Logo

No.1 PSC Learning App

1M+ Downloads
ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മൂലകം :

Aക്ളോറിൻ

Bബ്രോമിൻ

Cഹൈഡ്രജൻ

Dപൊട്ടാസ്യം

Answer:

B. ബ്രോമിൻ

Read Explanation:

Note:

  • ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു മൂലകം -
    ബ്രോമിൻ (Bromine)
  • ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു അലോഹം -
    ബ്രോമിൻ (Bromine)
  • ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു ലോഹം -
    മെർകുറി (Mercury)

 


Related Questions:

കലോറിക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഇന്ധനമായി കണക്കാക്കാവു ന്നത് ഏതാണ് ?
Deuterium is an isotope of
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉപലോഹം ?
ജലീയ ലായനിയിൽ ലിഥിയം സീസിയത്തേക്കാൾ ശക്തമായി കുറയ്ക്കുന്ന ഏജന്റാണ്, കാരണം
Element having the name of Earth?