App Logo

No.1 PSC Learning App

1M+ Downloads
ലസ്സെയ്‌ൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത് ?

Aനൈട്രജൻ

Bക്ലോറിൻ

Cഓക്സിജൻ

Dസൾഫർ

Answer:

C. ഓക്സിജൻ

Read Explanation:

നൈട്രജൻ, സൾഫർ, ക്ലോറിൻ, ബ്രോമിൻ, അയോഡിൻ എന്നീ മൂലകങ്ങൾ കണ്ടെത്തുന്നതിന് ലസ്സെയ്‌നിന്റെ പരിശോധന ഉപയോഗിക്കുന്നു.


Related Questions:

ആറ്റത്തിന്റെ ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം?
W ഏത് മൂലകത്തിന്റെ പ്രതീകമാണ് ?
ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം :
ഡയമണ്ടിന്റെ മഞ്ഞ നിറത്തിന് കാരണമായ മൂലകം ഏത് ?
കാൽസൈറ്റ് എന്തിന്റെ അയിരാണ്?