മഗ്നീഷ്യം എന്ന മൂലകത്തിന്റെ പ്രതീകമാണ്AMgBMoCMnDMaAnswer: A. Mg Read Explanation: മൂലകവും പ്രതീകവും ഹൈഡ്രജൻ-H ഹീലിയം-He ലിഥിയം-Li ബെറിലിയം-Be ബോറോൺ-B കാർബൺ-C നൈട്രജൻ-N ഓക്സിജൻ-O ഫ്ലൂറിൻ-Fl നിയോൺ-Ne സോഡിയം-Na മഗ്നീഷ്യം-Mg അലുമിനിയം-Al സിലിക്കൺ-Si ഫോസ്ഫറസ്-P സൾഫർ-S ക്ലോറിൻ-Cl ആർഗോൺ-Ar പൊട്ടാസ്യം-K കാൽസ്യം-Ca Read more in App