Challenger App

No.1 PSC Learning App

1M+ Downloads
ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ കാണിക്കുന്ന മൂലകങ്ങളെ ______ എന്ന് വിളിക്കുന്നു .

Aഉപലോഹങ്ങൾ

Bഅലോഹങ്ങൾ

Cപോളാർ സംയുക്തം

Dഅയോൺ

Answer:

A. ഉപലോഹങ്ങൾ

Read Explanation:

ഉപലോഹങ്ങൾ 

  • ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്ന മൂലകങ്ങൾ 
    • ഉദാ : ബോറോൺ 
    • സിലിക്കൺ 
    • ജർമേനിയം 
    • ആർസെനിക് 
    • ആന്റിമണി 
    • ടെലൂറിയം 
    • പൊളോണിയം 

Related Questions:

ആവർത്തന പട്ടികയിലെ 15 ആം ഗ്രൂപ്പ് മൂലകങ്ങളെയാണ് --- കുടുംബം എന്ന് വിളിക്കുന്നത് ?
ഗ്രൂപ്പ് 18 മൂലക കുടുംബത്തിന്റെ പേര്
d സബ്‌ഷെല്ലിൽ എത്ര ഓർബിറ്റൽ ഉണ്ട് ?
കാർബണിന്റെ അറ്റോമിക സഖ്യ എത്ര ആണ് ?
പീരിയോഡിക് ടേബിളിന്റെ ഏത് ഭാഗത്താണ്, ലോഹ സ്വഭാവം കൂടിയ ഒന്നും, രണ്ടും ഗ്രൂപ്പ് മൂലകങ്ങൾ കാണപ്പെടുന്നത് ?