Challenger App

No.1 PSC Learning App

1M+ Downloads
ദേശിയ കമ്മീഷന്റെ പ്രസിഡന്റ് ആകാനുള്ള യോഗ്യത?

ASC ജഡ്ജ്

Bവിരമിച്ച SC ജഡ്ജ്

CSC ജഡ്ജ് ആകാൻ യോഗ്യതയുള്ള വ്യക്തി

Dമേല്പറഞ്ഞവരെല്ലാം

Answer:

D. മേല്പറഞ്ഞവരെല്ലാം

Read Explanation:

ദേശിയ കമ്മീഷന്റെ പ്രസിഡന്റ് ആകാനുള്ള യോഗ്യത SC ജഡ്ജ് വിരമിച്ച SC ജഡ്ജ് SC ജഡ്ജ് ആകാൻ യോഗ്യതയുള്ള വ്യക്തി


Related Questions:

ഉപഭോക്ത്യസംരക്ഷണ നിയമം, 2019 പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടാത്തത് ഏത് ?
ഉപഭോകൃത് സംരക്ഷണ നിയമം 2019 പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ ഇവയിലേതെല്ലാം?
ജില്ലാ കമ്മീഷൻ ഉത്തരവുകൾക്കു എതിരെ അപ്പീൽ പരിഗണിക്കുന്നതു:
ഐക്യ രാഷ്ട്രസഭ ഉപഭോകൃത സംരക്ഷണ പ്രമേയം പാസ്സാക്കിയത്?
സംസ്ഥാന ഉപഭോകൃത് സംരക്ഷണ സമിതിയിൽ ചെയര്മാന് ഒഴിച്ച് ബാക്കിയുള്ള അംഗങ്ങളുടെ എണ്ണം ?