App Logo

No.1 PSC Learning App

1M+ Downloads
മൊബൈൽ ചാർജ് ചെയ്യുമ്പോഴുണ്ടാകുന്ന ഉർജമാറ്റം:

Aവൈദ്യുതോർജ്ജം -----> രാസോർജം

Bവൈദ്യുതോർജ്ജം-----> ശബ്ദോര്ജം

Cവൈദ്യുതോർജ്ജം-------> യാന്ത്രികോർജം

Dവൈദ്യുതോർജ്ജം--------> പ്രകാശോർജം

Answer:

A. വൈദ്യുതോർജ്ജം -----> രാസോർജം

Read Explanation:

ഊർജ്ജ പരിവർത്തനം പ്രകാശസംശ്ലേഷണം : പ്രകാശോർജം -----> രാസോർജം ഡൈനാമോ : യാന്ത്രികോർജ്ജം -----> വൈദ്യുതോർജ്ജം ഇലക്ട്രിക് ഫാൻ : വൈദ്യുതോർജ്ജം ------> യാന്ത്രികോർജ്ജം സോളാർ സെൽ : സൗരോർജ്ജം ------> വൈദ്യുതോർജ്ജം ഇലക്ട്രിക് ബെൽ : വൈദ്യുതോർജ്ജം ----> ശബ്ദോര്ജം ഇലക്ട്രിക് ഓവൻ : വൈദ്യുതോർജ്ജം ------> താപോർജ്ജം ഇലക്ട്രിക് ഹീറ്റർ : വൈദ്യുതോർജ്ജം ------> താപോർജ്ജം ഇലക്ട്രിക് ബൾബ് : വൈദ്യുതോർജ്ജം -----> പ്രകാശോർജം ,താപോർജ്ജം അയൺ ബോക്സ് : വൈദ്യുതോർജ്ജം--------> താപോർജ്ജം ഇലക്ട്രിക് മോട്ടോർ : വൈദ്യുതോർജ്ജം ------> യാന്ത്രികോർജ്ജം ഗ്യാസ് സ്റ്റൗ : രാസോർജം --------> താപോർജ്ജം, പ്രകാശോർജം


Related Questions:

സൂര്യതാപം ഭൂമിയിലെത്തുന്ന രീതിയേത് ?
താഴെ കൊടുത്തവയിൽ സദിശ അളവ് ഏത് ?
Sound waves can't be polarized, because they are:
In a longitudinal wave, the motion of the particles is _____ the wave's direction of propagation.
ഒരു യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അഥവാ പ്രവൃത്തിയുടെ നിരക്കാണ് :