Challenger App

No.1 PSC Learning App

1M+ Downloads
ENTREPRENEUR എന്ന വാക്കിൽ നിന്നും ഒരക്ഷരം തിരഞ്ഞെടുക്കുന്നു. ഈ അക്ഷരം ഒരു സ്വരാക്ഷരം ആകാനുള്ള സാധ്യത എന്ത് ?

A1/3

B5/12

C2/12

D3/12

Answer:

B. 5/12

Read Explanation:

ENTREPRENEUR n(S)= 12 സ്വരാക്ഷരം ആകാനുള്ള സാധ്യത = n(സ്വരാക്ഷരം)/ n (S) = 5/12


Related Questions:

വേർതിരിക്കപ്പെട്ട ദീർഘചതുരങ്ങൾ അടങ്ങിയതാണ് ഒരു ബാർഡയഗ്രം. ഇതിലെ ഓരോ ദീർഘചതുരവും ____ എന്നറിയപ്പെടുന്നു
3,3,3,3,3 എന്നീ സംഖ്യകളുടെ മാനക വ്യതിയാനം?
A സത്യം പറയാനുള്ള സാധ്യത 4/5 ആണ്. ഒരു നാണയം അറിയുന്നതിന് ശേഷം തലയാണ് കിട്ടിയതെന്ന് പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ തല കിട്ടാനുള്ള സാധ്യത ?
ഒരു വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുത്ത 30 കുട്ടികളുടെ പ്രായം 13, 8, 11, 7, 6, 10, 12, 15, 14, 6, 13, 15, 7, 9, 11, 12, 12, 15, 7, 9, 13, 8, 14, 15, 10, 9, 13, 11, 14, 8. എന്നിങ്ങനെയാണ്. ആവൃത്തി പട്ടിക തയ്യാറാക്കുമ്പോൾ ഏറ്റവും അനുയോജ്യമായ ആദ്യത്തെ രണ്ട് ക്ലാസുകൾ ഏത് ?
താഴെ തന്നിട്ടുള്ളവയിൽ മധ്യാങ്കത്തെ കുറിച്ച് ശരിയായിട്ടുള്ളത് ഏത്?