Challenger App

No.1 PSC Learning App

1M+ Downloads

റൺ ഫ്ലാറ്റ് (Run Flat) ടൈപ്പ് ടയറുകൾ ഘടിപ്പിച്ച് ഒരു മോട്ടോർ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ :

  1. സ്പെയർ വിൽ / പഞ്ചർ കിറ്റ്
  2. ടൂൾ കിറ്റ്
  3. ഫസ്റ്റ് എയ്ഡ് കിറ്റ്
  4. എയർ പമ്പ്

A(i) & (ii)

B(ii) & (iii)

C(i), (ii) & (iii)

D(i), (ii), (iii) & (iv)

Answer:

D. (i), (ii), (iii) & (iv)

Read Explanation:

സ്പെയർ വിൽ / പഞ്ചർ കിറ്റ്, ടൂൾ കിറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ്, എയർ പമ്പ് എന്നിവ റൺ ഫ്ലാറ്റ് (Run Flat) ടൈപ്പ് ടയറുകൾ ഘടിപ്പിച്ച് ഒരു മോട്ടോർ കാറിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഉപകരണങ്ങളാണ്.


Related Questions:

പുതുതായി രജിസ്റ്റർ ചെയ്യുന്ന നോൺ ട്രാൻസ്‌പോർട് വെഹിക്കിളിന്റെ രജിസ്‌ട്രേഷൻ കാലാവധി എത്ര വർഷമാണ്?
ഒരു ഡ്രൈവർ റോഡിലെ ആപത്കാരങ്ങളായ ഹസാർഡുകളെ കണ്ടെത്തി അവ തനിക്ക് എത്രത്തോളം അപകടകാരിയാണെന്നു ദീർഘവീക്ഷണം ചെയ്തു. അപകടമൊഴിവാകുന്നതിനു താനെന്തു ചെയ്യണമെന്നു തീരുമാനിച്ചു. അതനുസരിച്ചു വാഹനം നിയന്ദ്രിക്കുന്ന രീതിക്കു പറയുന്ന പേര്?
സ്പീഡ് ഗവർണർ, വാഹനത്തിൽ ചെയ്യുന്നത് എന്താണ്?
ഒരു ഗുഡ്സ് വാഹനത്തിന്റെ ഭാരവും അതിൽ കയറ്റാവുന്ന സാധനങ്ങളുടെ ഭാരവും 12 ടണ്ണിൽ കൂടുതലായാൽ ആ വാഹനം താഴെപറയുന്ന ആയതു കാറ്റഗറിയിൽപ്പെടും ?
സ്പാർക്ക് അറസ്റ്റർ (Spark Arrester) നിർബന്ധമായി ഉണ്ടായിരിക്കേണ്ട വാഹനം :