Challenger App

No.1 PSC Learning App

1M+ Downloads

മസ്തിഷ്കവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിലയിരുത്തി,ശരിയായവ കണ്ടെത്തുക:

  1. മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തിയാകുന്ന പ്രായം- 8 വയസ്സ്
  2. നാഡി വ്യവസ്ഥയുടെ കേന്ദ്രം ഭാഗം
  3. മസ്തിഷ്കത്തെ പൊതിഞ്ഞ് ഒറ്റ സ്‌തരപാളിയുള്ള മെനിഞ്ജസ് (Meninges) എന്ന ആവരണമുണ്ട്

    Aഇവയൊന്നുമല്ല

    B2, 3 എന്നിവ

    C1, 2 എന്നിവ

    D1, 3

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    മസ്തിഷ്കം (Brain)

    • നാഡി വ്യവസ്ഥയുടെ കേന്ദ്രം –മസ്തിഷ്കം
    • മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം -1.3 to 1.4kg
    • മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തിയാകുന്ന പ്രായം- 8 വയസ്സ്
    • തലയോട്ടിലുള്ള കട്ടിയുള്ള ചർമ്മം- സ്കാൽപ്പ്
    • തലയോടിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം - കപാലം (Cranium)
    • തലച്ചോറ്, സുഷ്മന എന്നിവയെ പൊതിഞ്ഞു കാണപ്പെടുന്ന മൂന്ന് സ്ഥരമുള്ള ആവരണം - മെനിഞ്ചസ്
    • മെനിഞ്ചസിൻ്റെ ആന്തരപാളികൾക്കിടയിലും മസ്തിഷ്കത്തിന്റെ ആന്തര അറകളിലും കാണപ്പെടുന്ന ദ്രവം- സെറിബ്രോസ്പൈനൽ ദ്രവം

    Related Questions:

    നാവിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി

    പിൻമസ്തിഷ്ക(Hind brain)ത്തിന്റെ ഭാഗങ്ങൾ ഇവയിൽ ഏതെല്ലാമാണ്?

    1. സെറിബെല്ലം
    2. മെഡുല്ല ഒബ്ലോംഗേറ്റ
    3. ഹൈപ്പോതലാമസ്.
    4. തലാമസ്
      മസ്തിഷ്ക്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം ഏതു രോഗത്തിന് കാരണമാകുന്നു ?
      ത്വക്കിനെക്കുറിച്ചുള്ള പഠനം?

      താഴെപ്പറയുന്നവയിൽ ശരിയായ ക്രമപ്പെടുത്തൽ ഏത്?

      1.അനൈച്ഛികപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം - സെറിബ്രം

      2. സെറിബ്രോസ്പൈനല്‍ ദ്രവം അടങ്ങിയിരിക്കുന്ന ഭാഗം - മെഡുല്ല ഒബ്ലോംഗേറ്റ

      3. ആവേഗങ്ങളുടെ പുനഃപ്രസരണകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഗം - സെന്‍ട്രല്‍ കനാല്‍

      4. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം - തലാമസ്‌