Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും ആധുനിക കമ്പ്യൂട്ടർ പോലും മനുഷ്യ __________ കാര്യക്ഷ്മതയുടെ മുൻപിൽ, പിന്നിലാണ്

Aവൃക്കയുടെ

Bമസ്തിഷ്കത്തിന്റെ

Cരക്ത പര്യയന വ്യവസ്ഥയുടെ

Dദഹന വ്യവസ്ഥയുടെ

Answer:

B. മസ്തിഷ്കത്തിന്റെ

Read Explanation:

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് മസ്തിഷ്‌കം ഏറ്റവും ആധുനിക കമ്പ്യൂട്ടർ പോലും മനുഷ്യ മസ്തിഷ്കത്തിന്റെ കാര്യാ ക്ഷ്മതയുടെ മുൻപിൽ, പിന്നിലാണ് . മുൻ കൂട്ടി തയാറാക്കിയ സോഫ്റ്റ് വെയർ അനുസരിച്ചു പ്രവർത്തിക്കാനുള്ള കഴിവ് മാത്രമാണ് കംപ്യൂട്ടറിനുള്ളത് എന്നാൽ മസ്തിഷ്കത്തിന് ചുറ്റുപാടിനോട് പ്രതികരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും സങ്കല്പിക്കാനും കഴിയും


Related Questions:

പോഷക ഘടകങ്ങൾ വിഘടിക്കുമ്പോൾ ഹാനികരമായ അമോണിയ ഉണ്ടാകുന്നു, ഇതിനെ താരതമ്യേന ഹാനികരമല്ലാത്ത യൂറിയയാക്കി മാറ്റുന്ന ഗ്രന്ഥി?
ശ്വാസ കോശത്തിൽ നിന്ന് ശ്വാസ കോശങ്ങളിലേക്കു ഓക്സിജൻ എത്തിക്കുകയും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ശ്വാസകോശത്തിലേക്കു കൊണ്ട് വരികയും ചെയ്യുന്നതിൽ രക്തത്തിലെ ________പ്രധാന പങ്കു വഹിക്കുന്നു
താഴെ തന്നിരിക്കുന്നവായിൽ വൃക്ക രോഗത്തിന്റെ കാരണമല്ലാത്തത് ഏത്?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
ആണ്കുട്ടികളിലും പെണ്കുട്ടികളിലും വളർച്ച ത്വരിതപ്പെടുത്തുന്ന കാലഘട്ടം ?