ഭൂഗുരുത്വ ത്വരണവുമായി (g) ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക.
- ഭൂമിയുടെ ഉപരിതലത്തിൽ 'g'-യുടെ ഏകദേശ മൂല്യം 9.8 m/s² ആണ്.
- ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും 'g'-യുടെ മൂല്യം കുറയുന്നു.
- ഭൂമിയുടെ ഉപരിതലത്തിൽ നിന്നും താഴേക്ക് (ഉള്ളിലേക്ക്) പോകുന്തോറും 'g'-യുടെ മൂല്യം കുറയുന്നു.
- ഭൂകേന്ദ്രത്തിൽ 'g'-യുടെ മൂല്യം പൂജ്യം ആണ്.
Ai, ii
Bii, iii and iv
Ci, iii and iv
Dഎല്ലാം ശരിയാണ്
