താഴെ നൽകിയ പ്രസ്താവനകൾ പരിശോധിക്കുക:
(1) ഇന്ത്യൻ സിവിൽ സർവീസ് ആക്ട് 1861-നെ അഖിലേന്ത്യാ സർവീസ് ആക്ട് 1951-ന്റെ അടിസ്ഥാനമായി കണക്കാക്കുന്നു.
(2) പബ്ലിക് സർവീസ് കമ്മിഷൻ എന്ന ആശയം 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്ന് കടമെടുത്തിരിക്കുന്നു.
(3) IAS, IPS, IFS എന്നിവയിലെ സീനിയർ പോസ്റ്റുകളിലെ നിയമനങ്ങൾ 33 1/3 ശതമാനത്തിൽ അധികം സംസ്ഥാന സർവീസുകളിൽ നിന്ന് പ്രൊമോഷനുകളിലൂടെ നടത്തേണ്ടതില്ല.
A1 മാത്രം
B2, 3
C1, 3
D1, 2
