ഉദ്യോഗസ്ഥ വൃന്ദത്തിന്റെ പ്രവർത്തനങ്ങൾ പരിഗണിക്കുക:
ഭൗതിക വിഭവങ്ങളും മനുഷ്യ വിഭവശേഷിയും ശാസ്ത്രീയമായി വിനിയോഗിക്കുന്നത് ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഉത്തരവാദിത്തമാണ്.
ഉദ്യോഗസ്ഥ വൃന്ദം ഗവൺമെന്റിനെ ഭരണ നിർവഹണത്തിൽ സഹായിക്കുന്നില്ല.
പദ്ധതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഉദ്യോഗസ്ഥ വൃന്ദമാണ്.
A1, 3 മാത്രം
B1, 2 മാത്രം
C2, 3 മാത്രം
D1, 2, 3 എല്ലാം
