Challenger App

No.1 PSC Learning App

1M+ Downloads
മൂന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം ?

Aചവണ

Bകത്രിക

Cബോട്ടിൽ ഓപ്പണർ

Dനാരങ്ങാക്കി

Answer:

A. ചവണ

Read Explanation:

ഉത്തോലകങ്ങൾ -ഒരു നിശ്ചിത ബിന്ദുവിനെ ആധാരമാക്കി ചലിക്കുന്ന ദൃഡദണ്ഡുകൾ 

      മൂന്നാം വർഗ്ഗ ഉത്തോലകം 

  • യത്നം , രോധത്തിനും ധാരത്തിനും ഇടയിൽ വരുന്ന ഉത്തോലകം 
    • ഉദാ : ചവണ 
    •           ഐസ് ടോംഗ്സ് 
    •           ചൂണ്ട 

       ഒന്നാം വർഗ്ഗ ഉത്തോലകം 

  • ധാരം , യത്നത്തിനും രോധത്തിനും ഇടയിൽ വരുന്ന ഉത്തോലകം 
    • ഉദാ : കപ്പി 
    •          സീസോ 
    •          ത്രാസ് 
    •          നെയിൽ പുള്ളർ 

     രണ്ടാം വർഗ്ഗ ഉത്തോലകം 

  • രോധം , ധാരത്തിനും യത്നത്തിനും ഇടയിൽ വരുന്ന ഉത്തോലകം 
    • ഉദാ : പാക്ക് വെട്ടി 
    •          വീൽബാരോ 
    •          നാരങ്ങാ ഞെക്കി 

Related Questions:

പാർട്ടിക്കിളിന്റെ മാസ് കുറയുംതോറും ഡിബ്രോഗ്ലി തരംഗദൈർഘ്യം :
മാഗ്നറ്റിക് ഫ്ലക്സിന്റെ യൂണിറ്റ്
ഷിയർ മോഡുലസിന്റെ സമവാക്യം :
A ray of light appearing to meet at the principal focus of a concave lens emerge after refraction will be-
ഏറ്റവും വേഗതയേറിയ ട്രാൻസ്മിഷൻ മീഡിയ ഏത് ?