Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൂജക ബഹുവചനത്തിന് ഉദാഹരണം

Aകുട്ടികൾ

Bആചാര്യർ

Cകൂട്ടുകാർ

Dസ്ത്രീകൾ

Answer:

B. ആചാര്യർ

Read Explanation:

പൂജക ബഹുവചനം

  • ബഹുമാന സൂചകമായി ഒരാളെത്തന്നെ ബഹുവചന രൂപത്തിൽ പ്രയോഗിക്കുന്നതിനെയാണ് പൂജക ബഹുവചനം എന്ന് പറയുന്നത്.

  • ഇവിടെ 'ആചാര്യൻ' എന്ന ഒരാളെ ബഹുമാനപൂർവ്വം അഭിസംബോധന ചെയ്യാൻ 'ആചാര്യർ' എന്ന് ഉപയോഗിക്കുന്നു.


Related Questions:

പൂജക ബഹുവചന രൂപം കണ്ടുപിടിക്കുക.
അലിംഗബഹുവചനത്തിന് ഉദാഹരണമെഴുതുക :
നമ്മൾ എന്ന പദത്തിലെ വചനപ്രത്യയം തിരിച്ചറിയുക
താഴെ തന്നിരിക്കുന്നവയിൽ അലിംഗബഹുവചനത്തിനുദാഹരണം കണ്ടെത്തുക :

മാരാർ  ചെണ്ട കൊട്ടുന്നു .അടിവരയിട്ട പദം ഏത് വിഭാഗത്തിൽ പെടുന്നു ?