Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ അലിംഗബഹുവചനത്തിനുദാഹരണം കണ്ടെത്തുക :

Aപെൺകുട്ടികൾ

Bനദികൾ

Cഭാര്യമാർ

Dമക്കൾ

Answer:

D. മക്കൾ

Read Explanation:

അലിംഗബഹുവചനം (സാമാന്യലിംഗ ബഹുവചനം)

  • പുല്ലിംഗമാണോ സ്ത്രീലിംഗമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തത്, സ്ത്രീ പുരുഷന്മാർ ചേർന്നുള്ള കൂട്ടത്തെ കാണിക്കുന്നതുമായ വചനം. ഇതിന് തുടയ ലിംഗബഹുവചനം എന്നും പേരുണ്ട്.

  • അർ, മാർ, കൾ എന്നിവയാണ് ഇതിലെ പ്രത്യയങ്ങൾ.

ഉദാ :

  • മക്കൾ

  • കാലുകൾ

  • സമർത്ഥർ

  • മിടുക്കർ


Related Questions:

'മിടുക്കർ' എന്ന പദം ഏത് വചന ഭേദത്തിന് ഉദാഹരണമാണ് ?

ആചാര്യൻ’ എന്ന പദം ഏതു തരം ബഹുവചന രൂപമാണ്?

  1. അലിംഗ ബഹുവചന
  2. പൂജക ബഹുവചനം
  3. സലിംഗ ബഹുവചനം
  4. പുല്ലിംഗ ബഹുവചനം
    താഴെ കൊടുത്തിരിക്കുന്നതിൽ പൂജകബഹുവചനത്തിന് ഉദാഹരണം
    പൂജക ബഹുവചന രൂപം കണ്ടുപിടിക്കുക.

    സ്വാമികൾ എന്നത് പൂജകബഹുവചനമാണെങ്കിൽ താഴെ കൊടുത്തവയിൽ ഏതെല്ലാമാണ്

    യോജിക്കുന്നത്?

    1.ഒന്നിലേറെ ആളുകളെ കാണിയ്ക്കുന്നു

    2.ബഹുത്വത്തെ കാണിയ്ക്കുന്നില്ല

    3.പൂജകത്വം സൂചിപ്പിക്കുന്ന ഏകവചനമാണ്

    4. ബഹുവചനമാണ്