Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
നമ്മൾ എന്ന പദത്തിലെ വചനപ്രത്യയം തിരിച്ചറിയുക

Aമ കാരം മാത്രം

Bകൾ മാത്രം

Cമേൽപ്പറഞ്ഞവ രണ്ടും

Dമേൽപ്പറഞ്ഞവയൊന്നുമല്ല

Answer:

C. മേൽപ്പറഞ്ഞവ രണ്ടും

Read Explanation:

വചനപ്രത്യയങ്ങൾ: വ്യാകരണത്തിൽ ഒരു പദത്തിന്റെ എണ്ണത്തെ സൂചിപ്പിക്കുന്നതിന് വേണ്ടി നാമങ്ങളോടുകൂടി ചേർക്കുന്ന പ്രത്യയങ്ങളാണ് വചനപ്രത്യയങ്ങൾ. ഏകവചനം, ബഹുവചനം എന്നിങ്ങനെ വചനങ്ങൾ രണ്ടുവിധമുണ്ട്. ഏകവചനത്തിന് പ്രത്യയമില്ല. ബഹുവചനം സലിംഗം, അലിംഗം, പൂജകം എന്നിങ്ങനെ മൂന്നുവിധമുണ്ട്.

  • മാർ - സലിംഗബഹുവചനം - അമ്മമാർ

  • അർ - അലിംഗബഹുവചനം - മിടുക്കർ, അധ്യാപകർ

  • കൾ - നപുംസക ബഹുവചനം - മരങ്ങൾ

  • മാർ, അർ, കൾ - പൂജക ബഹുവചനം -ഭട്ടർ, പ്രഭുക്കന്മാർ


Related Questions:

ആചാര്യൻ’ എന്ന പദം ഏതു തരം ബഹുവചന രൂപമാണ്?

  1. അലിംഗ ബഹുവചന
  2. പൂജക ബഹുവചനം
  3. സലിംഗ ബഹുവചനം
  4. പുല്ലിംഗ ബഹുവചനം
    ചിലർ എന്ന പദം ഏത് വചനമാണ്?
    ചുവടെ ചേർത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത് ?
    താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചന രൂപമായി വരാത്ത പദം ഏത് ?
    സലിംഗ ബഹുവചന രൂപം ഏത് ?