Challenger App

No.1 PSC Learning App

1M+ Downloads
തൽപുരുഷ സമാസത്തിനുദാഹരണം :

Aസംസാരസാഗരം

Bമീനാക്ഷി

Cസുഖദുഃഖങ്ങൾ

Dനാലമ്പലം

Answer:

A. സംസാരസാഗരം

Read Explanation:

• രണ്ടോ അതിലധികമോ പദങ്ങൾ ചേർന്ന് ഒരു വാക്യം ഉണ്ടാകുമ്പോൾ അതിലെ പൂർവ്വപദത്തിന് ഉത്തരപദവുമായി ബന്ധം സ്ഥാപിക്കുന്നതിന് ഒരു വിഭക്തി പ്രത്യയം ആവശ്യമായി വരുന്നുണ്ടെങ്കിൽ ആ സമാസത്തെ തൽപുരുഷ സമാസം എന്ന് പറയുന്നു. • സംസാരസാഗരം - സംസാരമാകുന്ന സാഗരം (രൂപക തൽപുരുഷൻ )


Related Questions:

ചുവടെ നൽകിയവയിൽ ആഗമസന്ധിക്ക് ഉദാഹരണമായ പദമേത് ?
താഴെപ്പറയുന്നവയിൽ ആഗമസന്ധിക്ക് ഉദാഹരണം :
താഴെ പറയുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം ഏത് ?
താഴേകൊടുത്തവയിൽ തൽപുരുഷ സമാസത്തിന് ഉദാഹരണമായ സമസ്തപദം ഏത് ?
ശരിയായ പദം ഏത് ?