Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴേകൊടുത്തവയിൽ തൽപുരുഷ സമാസത്തിന് ഉദാഹരണമായ സമസ്തപദം ഏത് ?

Aമോക്ഷാർഥി

Bനാശനഷ്ടങ്ങൾ

Cനീലാകാശം

Dകലാമർമ്മം

Answer:

D. കലാമർമ്മം

Read Explanation:

  • രണ്ടോ അതിലധികമോ പദങ്ങൾ ചേർന്ന് ഒരു വാക്യം ഉണ്ടാകുമ്പോൾ അതിലെ പൂർവ്വപദത്തിന് ഉത്തരപദവുമായി ബന്ധം സ്ഥാപിക്കുന്നതിന് ഒരു വിഭക്തി പ്രത്യയം ആവശ്യമായി വരുന്നുണ്ടെങ്കിൽ ആ സമാസത്തെ തൽപുരുഷ സമാസം എന്ന് പറയുന്നു.

  • കലാമർമ്മം എന്നത് തൽപുരുഷ സമാസത്തിന് ഉദാഹരണമാണ്.

  • "കലയുടെ മർമ്മം" എന്ന് വിഗ്രഹിക്കുമ്പോൾ 'യുടെ' എന്ന പ്രത്യയം വരുന്നു


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം :
താഴെ പറയുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം ഏത് ?
'പൂക്കൾ' എന്ന പദത്തിലെ സന്ധി :
'പൂവമ്പ്' എന്ന പദം പിരിച്ചെഴുതുക.
ശൗരി-ശൂരസേനൻ്റെ വംശത്തിൽ ജനിച്ചവൻ. സമാസം ഏത് ?