Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

പാണിയും പാദവും - സമാസിക്കുമ്പോൾ

i. പാണിപാദം

ii. പാണിപാദങ്ങൾ

Ai മാത്രം ശരി

Bii മാത്രം ശരി

Ci ഉം ii ഉം ശരി

Di ഉം ii ഉം ശരിയല്ല

Answer:

A. i മാത്രം ശരി

Read Explanation:

  • വിഭക്തി പ്രത്യയങ്ങളുടെ സഹായമില്ലാതെ രണ്ടു പദങ്ങളെ ചേർത്തെഴുതുന്നതിനെ സമാസം എന്ന് പറയുന്നു

  • സമാസിച്ചെഴുതുന്ന ഒറ്റപ്പദത്തെ സമസ്തപദം എന്ന് പറയുന്നു

  • സമസ്തപദത്തെ ഒരു അർത്ഥം കിട്ടുന്ന വിധത്തിൽ ഘടക പദങ്ങളാക്കി പ്രത്യയങ്ങളൊക്കെ ചേർത്ത് എഴുതുന്നതിനെ വിഗ്രഹിക്കൽ എന്ന് പറയുന്നു

  • പാണിയും പാദവും - പാണിപാദം


Related Questions:

താമര + കുളം - ഇവ ചേർത്തെഴുതുമ്പോൾ ഏതു സന്ധിയിൽ വരുന്നു ?
വിൺ + തലം = വിണ്ടലം. സന്ധി ഏത് ?
'പൂവമ്പ്' എന്ന പദം പിരിച്ചെഴുതുക.
ജഗന്മനസ്സ് പിരിച്ചെഴുതുക.
ആഖ്യാനഭേദം - പിരിച്ചെഴുതുന്നതെങ്ങനെ?