App Logo

No.1 PSC Learning App

1M+ Downloads
തദ്ധിതത്തിന് ഉദാഹരണം :

Aആണ്മ

Bപെണ്മ

Cതിന്മ

Dവെണ്മ

Answer:

D. വെണ്മ

Read Explanation:

തദ്ധിതങ്ങൾ

  • നാമങ്ങളിൽ നിന്നും വിശേഷണങ്ങളിൽ നിന്നും രൂപപ്പെടുന്ന പുതിയ നാമങ്ങളാണ് തദ്ധിതങ്ങൾ.
  • ഉദാ. ധീരൻ - ധൈര്യം
  • തദ്ധിതങ്ങൾ 4 വിധം
  • 1.തന്മാത്രാ തദ്ധിതം 2 .തദ്വത്തദ്ധിതം 3 .നാമനിർമായി തദ്ധിതം 4 പൂരണിതദ്ധിതം

Related Questions:

സാമർഥ്യം ഏതു വിഭാഗത്തിൽപ്പെടുന്ന
'കേമത്തം 'ഏതു തദ്ധിതത്തിനു ഉദാഹരണം ?
" തദ്ധിത "ത്തിന് ഉദാഹരണം :
പൂരണി തദ്ധിതമേത് ?
പൂരണി തദ്ധിതത്തിനൊരുദാഹരണം