Challenger App

No.1 PSC Learning App

1M+ Downloads
തൻമാത്രാ തദ്ധിതത്തിന് ഉദാഹരണം ?

Aഒന്നാം

Bകണ്ടവൻ

Cമൂപ്പൻ

Dവെൺമ

Answer:

D. വെൺമ

Read Explanation:

  • ഒരു വസ്തുവിന് അനേകം ഗുണങ്ങൾ അല്ലെങ്കിൽ ധർമ്മങ്ങൾ ഉണ്ടായിരിക്കും .ഒരു ഗുണത്തെ മാത്രം എടുത്തു കാണിക്കുന്നതാണ് തന്മാത്രാ തദ്ധിതം .
  • ധർമ്മം ,നാമം,സർവ്വനാമം ,വിശേഷണം ഇവയോട് ,ആയ്‌മ ,തം,തരം ,തനം എന്നീ പ്രത്യങ്ങളാണ് ചേരുന്നത് .
  • ഉദാ :പുതുമ,വല്ലായ്‌മ കുട്ടിത്തം,മണ്ടത്തരം ,കള്ളത്തരം,കേമത്തം,ഗുരുത്വം (സംസ്‌കൃത പദങ്ങളോട് 'ത്വം'വേണം ചേർക്കാൻ .)

Related Questions:

" തദ്ധിത "ത്തിന് ഉദാഹരണം :
തദ്ധിതത്തിന് ഉദാഹരണമല്ലാത്ത പദം :
പൂരണി തദ്ധിതമേത് ?
ഒരു നാമത്തിൽ നിന്നുണ്ടാക്കിയെടക്കുന്ന മറ്റൊരു നാമപദത്തിന് പറയുന്ന പേര് ?
"ആറാംതിരുമുറിവ്" എന്നത് ഏതു തരം തദ്ധിതമാണ്?