App Logo

No.1 PSC Learning App

1M+ Downloads
'കൂനൻ ' ഏതു തദ്ധിതത്തിനു ഉദാഹരണം?

Aതന്മാത്രതദ്ധിതം

Bതദ്വത്തദ്ധിതം

Cനാമനിർമ്മായിതദ്ധിതം

Dപൂരണിതദ്ധിതം

Answer:

B. തദ്വത്തദ്ധിതം

Read Explanation:

  • അതുള്ളത് ,അതുപോലുള്ളത് ,അവിടെ നിന്നും വന്നിട്ടുള്ളത് എന്ന അർത്ഥവിശേഷങ്ങൾ കാണിക്കുന്നത് തദ്വത്തദ്ധിതം .
  • പ്രത്യയം -'അൻ'
  • ഉദാ :- കൂന് ഉള്ളവൻ  - കൂനൻ 
  • കിഴക്ക് നിന്ന് വന്നിട്ടുള്ളവൻ  -കിഴക്കൻ 
  • വേല ചെയ്യുന്നവൻ    - വേലക്കാരൻ 
  • മടിയുള്ളവൻ   -മടിയൻ 

Related Questions:

'കേമത്തം 'ഏതു തദ്ധിതത്തിനു ഉദാഹരണം ?
പൂരണി തദ്ധിതത്തിനൊരുദാഹരണം
സാമർഥ്യം ഏതു വിഭാഗത്തിൽപ്പെടുന്ന
പൂരണി തദ്ധിതമേത് ?
തദ്ധിതത്തിന് ഉദാഹരണം :