App Logo

No.1 PSC Learning App

1M+ Downloads
Extra Neutral Alcohol ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോറം ഏതാണ് ?

Aഫോറം IV A

Bഫോറം V A

Cഫോറം III A

Dഫോറം II A

Answer:

A. ഫോറം IV A

Read Explanation:

• എക്സ്ട്രാ ന്യുട്രൽ ആൽക്കഹോൾ ഇറക്കുമതി ചെയ്യാൻ ലഭിക്കേണ്ട ലൈസൻസിനായി സമർപ്പിക്കേണ്ട ഫോമിൻറെ കാലാവധി - 1 വർഷത്തിൽ കൂടാൻ പാടില്ല


Related Questions:

Legal Metrology (Packaged Commodities) Rules, 2011ലെ Rule 6 ബാധകമല്ലാത്തത് ചുവടെ പറയുന്നവയിൽ ഏതിനാണ്?
കുറ്റം ചെയ്തിരിക്കുന്ന സ്ഥലം അവ്യക്തമായിരിക്കുകയും ഒന്നിലധികം സ്ഥലങ്ങളിൽ വച്ച് നടത്തപ്പെട്ടതോ ആയാൽ അങ്ങനെയുള്ള തദ്ദേശപ്രദേശങ്ങളിൽ ഏതെങ്കിലും അധികാരിതയുള്ള കോടതിക്ക് അത് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരം ഉണ്ടെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓഫീസും വിവരാവകാശ നിയമ പരിധിയിലായത് എന്ന് മുതലാണ് ?
ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 പ്രകാരം ഒരു കൂരയ്ക്കു കീഴെ താമസിക്കുന്ന താഴെപ്പറയുന്ന വ്യക്തികളിൽ കുടുംബ ബന്ധത്തിന്റെ പരിധിയിൽ വരുന്നത് ആരെല്ലാം ?
താഴെപ്പറയുന്നവയിൽ മാരകമായ മുറിവിൻ്റെ ഉദാഹരണമല്ലാത്തത് ഏത്?