മനുഷ്യരിലെ നേത്രരോഗങ്ങളും അവയുടെ കാരണങ്ങളുമാണ് ജോഡികളായി നൽകിയിട്ടുള്ളത്. ഇവയിൽ നിന്നും തെറ്റായ ജോഡി തെരഞ്ഞെടുക്കുക.
Aഹ്രസ്വദൃഷ്ടി - ദൈർഘ്യമേറിയ നേത്രഗോളം
Bതിമിരം - അതാര്യമായ നേത്രലെൻസ്
Cഅസ്റ്റിഗ്മാറ്റിസം - അതാര്യമായ കോർണിയ
Dനിശാന്ധത - ജീവകം A യുടെ അഭാവം
