Challenger App

No.1 PSC Learning App

1M+ Downloads
എസ്രാ പൗണ്ട് , തോമസ് എഡ്വൈഡ് ഹ്യൂം എന്നിവർ ഏതിൻ്റെ വക്താക്കളാണ് ?

Aഫ്യൂച്ചറിസം

Bസർറിയലിസം

Cഇമേജിസം

Dഎക്സ്പ്രഷനിസം

Answer:

C. ഇമേജിസം

Read Explanation:

ഇമേജിസം

▪️ വസ്തുക്കളെ ബിംബങ്ങളായി അവതരിപ്പിച്ച് ഫലസിദ്ധി ഉളവാക്കുന്നു

▪️ എസ്രാ പൗണ്ട്, തോമസ് എഡ്വൈഡ് ഹ്യൂം

എക്സ്പ്രഷനിസം

▪️ കലാകാരൻ്റെ അന്തസത്തയ്ക്ക് പ്രാധാന്യം

▪️ വേക്സലസാണ് ആദ്യമായി പറഞ്ഞത്

▪️ ദെസ്തയേവ്സ്കിയുടെ നോവൽ ഉദാഹരണം

സർറിയലിസം

▪️ ▪️സ്ഥാപകൻ - ആന്ദ്രേ ബ്രിട്ടൺ

▪️പിക്കാസോയുടെ ചിത്രങ്ങൾ ഉദാഹരണം

▪️'യാഥാർഥ്യത്തെ പുനസൃഷ്ടിക്കാൻ ഉള്ള ശ്രമം' ആന്ദ്രേ ബ്രിട്ടൺ

ഫ്യൂച്ചറിസം

▪️ പുഷ്കിൻ , മയക്കോവ്സ്കി


Related Questions:

സർറിയലിസത്തിൻ്റെ സ്ഥാപകൻ ?
പ്ലേറ്റോയുടെ ആദർശ രാഷ്ട്രം?
“രമണീയാർത്ഥപ്രതിപാദക: ശബ്ദ: കാവ്യം" എന്ന് അഭിപ്രായപ്പെട്ടതാര്?
മണിപ്രവാള ലക്ഷണ ഗ്രന്ഥമായ ലീലാതിലകത്തിന്റെ ഏത് അധ്യായത്തിലാണ് പാട്ടിന്റെ ലക്ഷണ നിർണ്ണയം നടത്തിയിരിക്കുന്നത് ?
കാവ്യത്തിൻ്റെ മാതാക്കളാണ് വൃത്തികൾ എന്ന് അഭിപ്രായപ്പെട്ടതാര് ?