Challenger App

No.1 PSC Learning App

1M+ Downloads
പ്ലേറ്റോയുടെ ആദർശ രാഷ്ട്രം?

Aഅക്കാദമി

Bറിപ്പബ്ലിക്

Cസിമ്പോസിയം

Dഅപ്പോളജി

Answer:

B. റിപ്പബ്ലിക്

Read Explanation:

  • പ്ലേറ്റോ

    ▪️പാശ്ചാത്യ ചിന്തയുടെ പ്രോത്ഘാടകൻ

    ▪️പ്ലേറ്റോയുടെ കൃതികൾ

    -റിപ്പബ്ലിക്, ഡയലോഗ്‌സ്, ഇയോൺ, അപ്പോളജി, സ്റ്റേറ്റ്സ്‌മാൻ

    ▪️പ്ലേറ്റോയുടെ തത്ത്വങ്ങൾ?

    -ആശയം, അനുകരണം, പ്രചോദനം, കാവ്യനിരാസം

    ▪️ആശയത്തിന്റെ അനുകരണം മാത്രമാണ് കല എന്ന് വാദിച്ചു

    ▪️പ്ലേറ്റോയുടെ ആദർശ രാഷ്ട്രം?

    -റിപ്പബ്ലിക്

    ▪️പ്ലേറ്റോ സ്ഥാപിച്ച വിദ്യാലയം?

    - അക്കാദമി

  • അപ്പോളജി - സോക്രട്ടീസിൻ്റെ വിചാരണ

  • സിമ്പോസിയം - പ്രേമമടക്കമുള്ള മാനുഷിക വികാരങ്ങൾ പ്രമേയം


Related Questions:

സൗന്ദര്യശാസ്ത്രം (Aesthetics) ആരുടെ കൃതി?
മേദിനീ വെണ്ണിലാവ് നായികയായ മണിപ്രവാള കാവ്യം :
'മഹത്തായ ആത്മാവിൻ്റെ മാറ്റൊലിയാണ് ഉദാത്തം(Sublimity is the echo of a noble mind) എന്ന് അഭിപ്രായപ്പെട്ടതാര്?
'വാക്യം രസാത്മകം കാവ്യം' എന്ന കാവ്യനിർവ്വചനം ആരുടെയാണ്?
ആഗോളഗ്രാമം, മാധ്യമമാണ് സന്ദേശം തുടങ്ങിയ പ്രശസ്തമായ പ്രയോഗങ്ങൾ ആരുടെയാണ്?