Challenger App

No.1 PSC Learning App

1M+ Downloads
“രമണീയാർത്ഥപ്രതിപാദക: ശബ്ദ: കാവ്യം" എന്ന് അഭിപ്രായപ്പെട്ടതാര്?

Aജഗന്നാഥ പണ്ഡിതൻ

Bരാജശേഖരൻ

Cഅഭിനവഗുപ്തൻ

Dആനന്ദവർദ്ധനൻ

Answer:

A. ജഗന്നാഥ പണ്ഡിതൻ

Read Explanation:

ജഗന്നാഥ പണ്ഡിതൻ

  • രസഗംഗാധരം എന്ന അപൂർണ്ണ ഗ്രന്ഥം

അഭിനവഗുപ്‌തൻ

  • ധ്വന്യാലോകത്തിന് അഭിനവഗുപ്‌തനെഴുതിയ വ്യാഖ്യാനഗ്രന്ഥമാണ് 'ലോചനം'

  • ഭരതൻ്റെ നാട്യശാസ്ത്രത്തിന് 'അഭിനവഭാരതി' എന്ന വ്യാഖ്യാനം രചിച്ചിട്ടുണ്ട്.

രാജശേഖരൻ

  • കാവ്യമീമാംസ എന്ന ഗ്രന്ഥം രചിച്ചു.

  • കാവ്യം എന്താണെന്നും അതിൻ്റെ ഹേതുക്കൾ എന്തെല്ലാമാണെന്നും പ്രയോജനം എന്താണെന്നും കാവ്യമീമാംസയിൽ ചർച്ച ചെയ്യുന്നു.

ആനന്ദവർദ്ധനൻ

  • ധ്വന്യാലോകം എന്ന ഗ്രന്ഥം രചിച്ചു

  • കാരിക, വൃത്തി, ഉദാഹരണം എന്നിങ്ങനെയാണ് ഗ്രന്ഥവിഭജനം.


Related Questions:

എസ്രാ പൗണ്ട് , തോമസ് എഡ്വൈഡ് ഹ്യൂം എന്നിവർ ഏതിൻ്റെ വക്താക്കളാണ് ?
രാജശേഖരൻ പ്രതിഭയെ എത്രയായി തിരിക്കുന്നു ?
'കാവ്യം ഗ്രാഹ്യമലങ്കാരാത്' എന്ന കാവ്യനിർവ്വചനം ആരുടെയാണ്?
കാവ്യത്തിൻ്റെ മാതാക്കളാണ് വൃത്തികൾ എന്ന് അഭിപ്രായപ്പെട്ടതാര് ?
രീതി എന്ന സംജ്ഞക്കുപകരം മാർഗ്ഗം എന്ന് ഉപയോഗിച്ചത് ?