Challenger App

No.1 PSC Learning App

1M+ Downloads
f ബ്ലോക്ക് മൂലകങ്ങളെ പീരിയോഡിക് ടേബിളിൽ എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്?

Aഒറ്റ നിരയിൽ

Bഒറ്റ കോളത്തിൽ

Cചുവടെ രണ്ട് പ്രത്യേക നിരകളിലായി

Dഇടതുവശത്ത് രണ്ട് പ്രത്യേക കോളങ്ങളിലായി

Answer:

C. ചുവടെ രണ്ട് പ്രത്യേക നിരകളിലായി

Read Explanation:

  • അവസാന ഇലക്ട്രോൺ പൂരണം നടക്കുന്നത് ഏത് സബ്‌ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ബ്ലോക്ക്

  • പീരിയോഡിക് ടേബിളിലെ 1, 2 ഗ്രൂപ്പുകളിൽ ഉൾപ്പെട്ട മൂലകങ്ങളെ ട ബ്ലോക്കിലും, 13 മുതൽ 18 വരെ ഗ്രൂപ്പുകളിലുള്ളവയെ p ബ്ലോക്കിലും, 3 മുതൽ 12 വരെ ഗ്രൂപ്പുകളിലുള്ളവയെ d ബ്ലോക്കിലും ഉൾപ്പെടുത്തിയിരിക്കുന്നു.

  • f ബ്ലോക്കു മൂലകങ്ങളെ പീരിയോഡിക് ടേബിളിൽ ചുവടെ രണ്ട് പ്രത്യേക നിരകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. 


Related Questions:

താഴെ തന്നിരിക്കുന്നഏത് ഗ്രൂപ്പ് മൂലകങ്ങൾക് ആണ് അയോണീകരണ എൻഥാൽപി ഏറ്റവും കുറവ്
നൈട്രജൻ (അറ്റോമിക്ക നമ്പർ - 7 ) ആയാൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ഏത് ?
അയോണീകരണഎൻഥാൽപിയുടെ ഏകകം എന്ത് ?
ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത്?
ഉൽകൃഷ്ട വാതകങ്ങൾ ആധുനിക പീരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു ?