App Logo

No.1 PSC Learning App

1M+ Downloads
f ബ്ലോക്ക് മൂലകങ്ങളിൽ ന്യൂക്ലിയർ റിയക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നതോറിയത്തിന്റെ ഉറവിടം ഏത് ?

Aഇൽമനൈറ്റ്

Bമോണോസൈറ്റ്

Cപ്ലൂട്ടോണിയം

Dഇവയൊന്നുമല്ല

Answer:

B. മോണോസൈറ്റ്

Read Explanation:

  • ടൈറ്റാനിയം ഡയോക്സൈഡ് (TiO2) ഉൽപ്പാദനത്തിലെ അസംസ്കൃതവസ്തു -

    ഇൽമനൈറ്റ്

  • തോറിയത്തിന്റെ ഉറവിടം : മോണസൈറ്റ്

  • ബ്രീഡർ ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന മൂലകം : തോറിയം (Th)


Related Questions:

The tendency of formation of basic oxide________ when we are shifting down in a group?
ബന്ധനത്തിൽ പങ്കെടുക്കുന്ന ഓർബിറ്റലുകൾ അവയുടെ അന്തഃകേന്ദ്രീയ അക്ഷത്തിലൂടെ നേർക്കുനേർ (നീളത്തിൽ) അതി വ്യാപനം ചെയ്യുമ്പോൾ രൂപപ്പെടുന്ന ബന്ധനം ഏത് ?
NO3- ലെ N ആറ്റത്തിൽ അടങ്ങിയിരിക്കുന്ന ബോണ്ട് ജോഡിയുടെയും ലോൺ ജോഡി ഇലക്ട്രോണുകളുടെയും എണ്ണം എത്ര ?
വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേര് ?
ഇരുമ്പു ഫയലിംഗുകളിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുമ്പോൾ എന്തു സംഭവിക്കും ?