ദ്വിതീയ ഡാറ്റ ശേഖരിക്കുമ്പോൾ അന്വേഷകൻ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
- ശേഖരിച്ച മിച്ച ഡാറ്റ റ്റയുടെ ഭൂപ്രദേശം.
- ഡാറ്റ ശേഖരിച്ച സമയം.
- ഡാറ്റ ശേഖരണത്തിൽ ഉൾപ്പെട്ടപദങ്ങളും നിർവചനങ്ങളും.
- ഡാറ്റ ശേഖരിച്ച വ്യക്തിയും അത് ശേഖരിക്കാനുണ്ടായ ഉദ്ദേശ്യവും
A1 മാത്രം
Bഇവയൊന്നുമല്ല
Cഇവയെല്ലാം
D1, 2 എന്നിവ