Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക സ്റ്റാറ്റിസ്റ്റിക്സ്‌സിൻ്റെ പിതാവ്

Aസർ റൊണാൾഡ് എയ്‌ല്‌മർ ഫിഷർ

Bപിയർ‌സൺ കാർൽ

Cതോമസ് ബേയ്സ്

Dഡോ ജെറോം കോൺഫീൽഡ്

Answer:

A. സർ റൊണാൾഡ് എയ്‌ല്‌മർ ഫിഷർ

Read Explanation:

സർ റൊണാൾഡ് എയ്‌ല്‌മർ ഫിഷർ ( Sir. Ronald Aylmer Fisher) ആധുനിക സ്റ്റാറ്റിസ്റ്റിക്സ്‌സിൻ്റെ പിതാവ് എന്നറിയപ്പെടുന്നു.


Related Questions:

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പിതാവ്
Q1 = 10, Q3=20 ചതുരംശ വ്യതിയാന ഗുണാങ്കം കാണുക.
അനുഭവ സിദ്ധ ബന്ധം കണ്ടു പിടിച്ചതാര്?
ഒരു പകിട കറക്കുമ്പോൾ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിനു ഉദാഹരണമാണ്?
ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളിൽ നിന്നും അനിയതമായി ഒരു അക്ഷരം എടുത്താൽ അത് സ്വരാക്ഷരം ആകാതിരിക്കാനുള്ള സംഭാവ്യത എന്ത് ?