അപരാധി എന്ന വാക്കിന്റെ സ്ത്രീലിംഗം.AഅപരാധികBഅപരാധിണീCഅപരാധിനിDഅപരാധകAnswer: C. അപരാധിനി Read Explanation: അപരാധി - അപരാധിനിതപസ്വി - തപസ്വിനിതേജസ്വി - തേജസ്വിനിയശസ്വി - യശസ്വിനി Read more in App