' ബ്രാഹ്മണൻ ' എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?Aബ്രാഹ്മണിBബ്രാഹ്മണCബ്രഹ്മണൻDബ്രഹ്മണാAnswer: A. ബ്രാഹ്മണി Read Explanation: നാമം സ്ത്രീയോ പുരുഷനോ നപുംസകമോ എന്ന് കാണിക്കുന്നതാണ് ലിംഗം പുരുഷനെക്കുറിക്കുന്ന നാമപദമാണ് പുല്ലിംഗം സ്ത്രീയെക്കുറിക്കുന്ന നാമപദമാണ് സ്ത്രീലിംഗം പുല്ലിംഗവും സ്ത്രീലിംഗവും ബ്രാഹ്മണൻ - ബ്രാഹ്മണി ജനകൻ - ജനനി ശിവൻ -ശിവാനി പിഷാരടി - പിഷാരസ്യാർ കയ്മൾ - കുഞ്ഞമ്മ ക്ഷത്രിയൻ - ക്ഷത്രിയാണി തമ്പി -തങ്കച്ചി പണ്ടാല -കോവിലമ്മ Read more in App