'ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' എവിടെ സ്ഥിതി ചെയ്യുന്നു ?
Aചെന്നൈ
Bപൂനെ
Cഡൽഹി
Dമുംബൈ
Answer:
B. പൂനെ
Read Explanation:
ഭാരതസർക്കാറിന്റെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ കീഴിൽ വരൂന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' (എഫ്.ടി.ഐ.ഐ). മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായുള്ള ഈ സ്ഥാപനം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നപേരിലും അറിയപ്പെടുന്നു. ആടൂർ ഗോപാലകൃഷ്ണൻ, റസൂൽ പൂക്കുട്ടി, അമിരിഷ് പുരി, സജ്ഞയ് ലീല ബൻസാലി, എന്നിവർ ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ്വ വിദ്യാർത്ഥികളാണ് .