താഴെ തന്നിരിക്കുന്നതിൽ നിന്നും കൃത്രിമ വളത്തിന് ഉദാഹരണം കണ്ടെത്തുക?Aമൈക്കോറൈസBറൈസോബിയംCനാനോഫോസ്ഫേറ്റ്DയൂറിയAnswer: D. യൂറിയ Read Explanation: കൃത്രിമവളങ്ങൾമണ്ണിലെ പോഷകമൂല്യം വർദ്ധിപ്പിക്കുവാനായി കൃത്രിമമായി നിർമിച്ച് ഉപയോഗിക്കുന്നത്.സസ്യങ്ങൾക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും.അമിത വളപ്രയോഗം മണ്ണിന്റെ ഘടനക്കും വിഘാടകർക്കും ദോഷം ചെയ്യും. Read more in App