Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നതിൽ ധർമ്മരാജ നോവലിന് ചേരാത്ത ഗണം കണ്ടെത്തി എഴുതുക:

Aഉഗ്രഹരി പഞ്ചാനൻ ,ശാന്തഹരി പഞ്ചാനൻ ,ചന്ത്രക്കാറൻ ,സുന്ദരയ്യർ

Bഉഗ്രഹരിപഞ്ചാനൻ ,ചന്ത്രക്കാറൻ ,ഉമ്മിണിപ്പിള്ള ,കുപ്പശ്ശാര്

Cഭൈരവൻ ,ശാന്തഹരിപഞ്ചാനൻ ,മാമാവെങ്കിടൻ ,സാംബദീക്ഷിതർ

Dത്രിപുരസുന്ദരി കുഞ്ഞമ്മ ,കൊച്ചമ്മിണി ,ദളവനുബ്ബയ്യൻ

Answer:

A. ഉഗ്രഹരി പഞ്ചാനൻ ,ശാന്തഹരി പഞ്ചാനൻ ,ചന്ത്രക്കാറൻ ,സുന്ദരയ്യർ

Read Explanation:

  • സി.വി.രാമൻപിള്ളയുടെ 1913 ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്ര നോവൽ ആണ് ധർമ്മരാജ

  • സി.വി രാമൻപിള്ളയുടെ 3 ചരിത്ര നോവലിൽ രണ്ടാമത്തെ ആണിത്

  • രാജകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാന കഥാപാത്രം

  • കാർത്തിക തിരുന്നാൾ രാമർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്


Related Questions:

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?
തമിഴിലെ പ്രശസ്ത ഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ തൊൽ എന്ന വാക്കിന്റെ അർത്ഥം എന്താണ് ?

ചേരുംപടി ചേർക്കുക

“ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നു മൂഴിയിൽ" ഏതു കവിതയിലെ വരികൾ ?
"ധന്യാഭാനോ: പുലരി വഴി വെള്ളാട്ടിഭാനുക്കളെന്നും പൊന്നിൻ ചൂൽ ക്കൊണ്ടിരുൾ മയവടി ക്കാടടിച്ചങ്ങുനീക്കി" ഏതു കാവ്യത്തിൽ നിന്നുള്ള വരികളാണിവ?