Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

കലി കാവാലം നാരായണപണിക്കർ
കിരാതം സി.എൻ. ശ്രീകണ്ഠൻ നായർ
അവനവൻ കടമ്പ ജി. ശങ്കരപ്പിള്ള
വിപാടനം സുകുമാരൻ വേങ്ങേരി

AA-1, B-2, C-4, D-3

BA-2, B-4, C-1, D-3

CA-2, B-3, C-1, D-4

DA-4, B-2, C-3, D-1

Answer:

C. A-2, B-3, C-1, D-4

Read Explanation:

  • കലി - സി.എൻ. ശ്രീകണ്ഠൻ നായർ

  • കിരാതം - ജി. ശങ്കരപ്പിള്ള

  • അവനവൻ കടമ്പ -കാവാലം നാരായണപണിക്കർ

  • വിപാടനം - സുകുമാരൻ വേങ്ങേരി


Related Questions:

നളോദയം മഹാകാവ്യം രചിച്ചതാര്?
താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണ മേനോൻ രചിച്ച പ്രശസ്തമായ ഖണ്ഡകാവ്യം ഏതാണ് ?
തമിഴിലെ പ്രശസ്ത ഗ്രന്ഥമായ തൊൽക്കാപ്പിയത്തിലെ തൊൽ എന്ന വാക്കിന്റെ അർത്ഥം എന്താണ് ?
"ബാലക ലീലകളാണ്ടു നടന്നതും പാലോടു വെണ്ണകട്ടുണ്ടു കളിച്ചതും" ആരുടെ വരികളാണിവ?