ഉപമേയത്തിന് ഉപമാനത്തിൻ്റെ രൂപം നൽകുന്ന അലങ്കാരം?AരൂപകംBരൂപകാതിശയോക്തിCഉത്‌പ്രേക്ഷDനിദർശനAnswer: A. രൂപകം Read Explanation: രൂപകംഅവർണ്ണ്യത്തോടു വർണ്ണ്യത്തിന്നഭേദം ചൊൽക രൂപകംഉപമാനവും ഉപമേയവും രണ്ടു വസ്തുക്കളല്ല ഒന്ന് തന്നെ എന്ന് അഭേദം കല്പിച്ച് ഉപമാനധർമ്മത്തെ എടുത്ത് ഉപമേയത്തിൽ വെക്കുന്നതാണ് രൂപകം. Read more in App