ലോകസഭയിലേയ്ക്കും സംസ്ഥാന നിയമനിർമ്മാണ സഭകളിലേയ്ക്കുള്ള തെരെഞ്ഞെടുപ്പുകൾ പ്രായപൂർത്തിവോട്ടവകാശത്തിൻറെ അടിസ്ഥാനത്തിലായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം ഏതെന്ന് കണ്ടെത്തുക?
Aഅനുച്ഛേദം : 325
Bഅനുച്ഛേദം : 326
Cഅനുച്ഛേദം : 324
Dഅനുച്ഛേദം : 327
