Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ആരാണ്?

Aഎം. എസ്. ജോസഫ്

Bഎൻ. മോഹൻ ദാസ്

Cകെ. ശശിധരൻ നായർ

Dഎൻ. ശേഷാദ്രീനാഥൻ

Answer:

D. എൻ. ശേഷാദ്രീനാഥൻ

Read Explanation:

  • കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രീനാഥൻ ചുമതലയേറ്റു (2026 ജൂലൈയിൽ).

  • റിട്ടയേർഡ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയും (ലക്ഷദ്വീപ്) ഇരിങ്ങാലക്കുട ഫാമിലി കോർട്ട് ജഡ്ജിയുമായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എ. ഷാജഹാന്റെ പിൻഗാമിയായാണ് അദ്ദേഹം ഈ പദവിയിലേക്ക് എത്തിയത്.


Related Questions:

Which of the following is appointed by the Governor of a state ?
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പേത്?

i) തെരെഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നതോ/അംഗീകരിച്ചതോ ആയ തിരിച്ചറിയൽ
കാർഡ്
ii) വോട്ടർ പട്ടികയിൽ പേര്
iii) കരം ഒടുക്കിയ രസീത്
iv) പതിനെട്ട് വയസ്സ് പൂർത്തീകരിക്കുക


തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മേൽപ്പറഞ്ഞവയിൽ
ആവശ്യമായത് ആവശ്യമായവ.

തിരഞ്ഞെടുപ്പ് ഫോട്ടോ തിരിച്ചറിയൽ കാർഡിന്റെ പോർട്ടബിൾ ഡോക്യമെന്റ് ഫോർമാറ്റ് പതിപ്പ് ഏതാണ് ?
ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പേര്?