App Logo

No.1 PSC Learning App

1M+ Downloads
'പ്രാചീനം' എന്ന പദത്തിൻ്റെ വിപരീതപദം എഴുതുക.

Aആധുനികം

Bപുരാതനം

Cഅർവാചീനം

Dഅപ്രാചീനം

Answer:

C. അർവാചീനം

Read Explanation:

  • എളുപ്പം × പ്രയാസം

  • ഏകം × അനേകം

  • ഏകത്വം × നാനാത്വം

  • ഐക്യം × അനൈക്യം


Related Questions:

വിപരീതപദം എഴുതുക-ശുദ്ധം
നിർദ്ദയം എന്ന പദത്തിന്റെ വിപരീതപദമെഴുതുക.
ദൃഢം വിപരീതപദം കണ്ടെത്തുക
വിപരീത പദം എഴുതുക : ഉന്മീലനം
അധോഗതി എന്ന വാക്കിന്റെ വിപരീത പദം ഏത്